റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമ്മീഷൻ റിപ്പോർട്ട് തേടി

February 1, 2022 - 6:15 pm

തിരുവനന്തപുരം വിതുരയിലെ ആദിവാസി ഊരിൽ 14ഉം 16ഉം വയസുള്ള പെൺകുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ശാരീരികമായി പീഡിപ്പിച്ചുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *