കയറ്റിറക്കുമതി മേഖലയിലെ സംരംഭകര്‍ക്കായി ജനുവരി 25 ന് വെബിനാര്‍ നടത്തുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റിയുട്ട് ആയ കേരള ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്മെന്റ് (KIED) സംഘടിപ്പിക്കുന്ന വെബിനാറില്‍ സംരംഭകര്‍ക്ക് കയറ്റിറക്കുമതി മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും പങ്കുവയ്ക്കാമെന്ന് സി.ഇ.ഒ അറിയിച്ചു. താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 7012376994, 7907121928.
കയറ്റിറക്കുമതി സംരംഭകര്‍ക്കായി വെബിനാര്‍
