കാസർകോട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കാലിച്ചാമരം ക്ഷീരോല്‍പാദക സംഘം കാലിത്തീറ്റ ഗോഡൗണ്‍ നിര്‍മാണത്തിന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് അഞ്ച് ലക്ഷത്തി പതിനായിരം രൂപയുടെ (5,10000) ഭരണാനുമതി ലഭിച്ചു.