ഡെന്റൽ കൗൺസിലിൽ തിരഞ്ഞെടുപ്പ്

കേരള ഡെന്റൽ കൗൺസിലിലേക്കുള്ള അംഗങ്ങളെയും ഇന്ത്യൻ ഡെന്റൽ കൗൺസിലിലേക്കുള്ള പ്രതിനിധിയേയും തിരഞ്ഞെടുക്കുന്നതിന്റെ വിശദാംങ്ങൾ ജനുവരി ഏഴിന് 113-ാം നമ്പർ കേരളാ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. നാമനിർദ്ദേശ പത്രിക കൗൺസിൽ ഓഫീസിൽ ലഭ്യമാണ്. ഫെബ്രുവരി 10 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പോളിങ് മേയ് നാലിനും വോട്ടെണ്ണൽ മേയ് അഞ്ചിനും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.keraladentalcouncil.org.in.

Share
അഭിപ്രായം എഴുതാം