പൊൻമുടി ഇക്കോടൂറിസത്തിൽ 18.01.2022, ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനമില്ല

കോവിഡ് 19, ഓമിക്രോൺ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ  പൊൻമുടി ഇക്കോടൂറിസത്തിൽ 18.01.2022 ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ഇതിനോടകം ഓൺലൈൻ ബുക്കിങ് ചെയ്തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8547601005 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →