കാസർകോട്: ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ വാര്‍ദ്ധക്യകാല, വിധവ, വികലാംഗ പെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബിപിഎല്‍ ഗുണഭോക്താക്കള്‍ ഗുണഭോക്താവിന്റെ പേര് ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ ജനുവരി 30 നകം പഞ്ചായത്തില്‍ ഹാജരാക്കണം
കാസർകോട്: രേഖകള്‍ ഹാജരാക്കണം
