തൃശ്ശൂർ: ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ: തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ് ടാക്സി പെർമിറ്റുള്ള ഒരു കാർ (2014 ഉം അതിന് ശേഷമുള്ള മോഡൽ) മാസവാടക വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി ആവശ്യമുണ്ട്. വാടക വ്യവസ്ഥയിൽ വാഹനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ/ സ്ഥാപനങ്ങൾ ഇതോടൊപ്പമുള്ള നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ സീൽ ചെയ്ത ക്വട്ടേഷനുകൾ ജനുവരി 17 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയിൽ എത്തിക്കണം. ലഭ്യമായ ക്വട്ടേഷനുകൾ ജനുവരി 21 ന് 4 മണിക്ക് സന്നിഹിതരായ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചെയർമാന്റെ ക്യാബിനിൽ തുറന്ന് പരിശോധിക്കും. ഫോൺ: 0487 2363770

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →