ചൊവ്വാഴ്‌ച വൈകിട്ട്‌ ആറുമണിയോടെ ധീരജിന്റെ മൃതദേഹം തളിപ്പറമ്പിലെത്തിക്കും

കണ്ണൂര്‍ : ഇടുക്കി എഞ്ചിനീയറിംഗ്‌ കോളേജില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കൊലപ്പെടുത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ്‌ രാജേന്ദ്രന്റെ സംസ്‌കാരത്തിനായി എട്ടുസെന്റ് ഭൂമി വിലക്കുവാങ്ങി . വീടിന്‌ സമീപത്തെ ഈ സ്ഥലത്ത്‌ ധീരജിനായി സ്‌മാരകം പണിയും

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ 2022 ഡിസംബര്‍ 11ന്‌ നാലുമണിക്കുശേഷം തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആറുമണിയോടെ ധീരജിന്റെ മൃതദേഹം തളിപ്പറമ്പില്‍ എത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →