കോഴിക്കോട് : താമരശ്ശേരി കട്ടിപ്പാറയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണ(11) ആണ് മരിച്ചത്. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു മരണം.
ആറാം ക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
