പരീക്ഷണ വെടിവെയ്പ്

ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ നിന്ന് ജനുവരി 10,14,17,21,24,28,31, ഫെബ്രുവരി നാല്, ഏഴ്, 11,14,18,21,25,28, മാര്‍ച്ച് നാല്, ഏഴ്, 11,14,18,21,25,28 എന്നീ തിയതികളില്‍ കടലില്‍ പരീക്ഷണാര്‍ത്ഥം വെടിവെയ്പ് നടത്തുമെന്ന് നാവികസേനാ ആസ്ഥാനത്ത് നിന്ന് മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവരും സമീപവാസികളും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →