മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രി കാന്റീന്‍ ജനുവരി 20 മുതല്‍ ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ജനുവരി 10ന് ലേലം നടത്തും. ലേലത്തില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കും. 25000 രൂപ നിരതദ്രവ്യമായി എച്ച്.എം.സിയിലോ സൂപ്രണ്ടിന്റെ പേരിലോ ഡി.ഡിയായി എടുക്കണം. ഫോണ്‍: 0494 2460372.