മലപ്പുറം: വിശദാംശങ്ങള്‍ നല്‍കണം

മലപ്പുറം: കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉപജ്ഞാതാക്കളുടെയും പുത്തന്‍ ആശയക്കാരുടെയും സമാഗമം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഫെബ്രുവരിയില്‍ നടക്കും. നൂതന കാര്‍ഷിക യന്ത്രങ്ങളും പ്രദര്‍ശിപ്പിക്കും. സമാഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഉപജ്ഞാതാക്കള്‍, നൂതന ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജനുവരി 15ന് മുമ്പായി സ്വന്തം മേല്‍വിലാസവും പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇ മെയില്‍, ഓഫീസ് വാട്ട്‌സ് ആപ്പ് നമ്പര്‍ എന്നിവ മുഖേന അയച്ചുനല്‍കണം. ഇ മെയില്‍-  spokksasc1@gmail.com, 8281200673

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →