കാസർകോട്: ലഘുലേഖ പ്രകാശനം ചെയ്തു

കാസർകോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച കാടകം വനസത്യാഗ്രഹ ലഘുലേഖ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യുവിന് കൈമാറി പ്രകാശനം ചെയ്തു. കാടകം വനസത്യാഗ്രഹത്തിന്റെ സമഗ്ര വിവരങ്ങളാണ് ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →