അബുദാബി: കോവിഡ് വാക്സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്കു യു.എ.ഇ. യാത്രാ വിലക്കേര്‍പ്പെടുത്തി. പത്താം തീയതി മുതലാണു യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുക. വാക്സിനെടുത്ത പൗരന്‍മാര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്ത ശേഷം യാത്രകള്‍ ചെയ്താല്‍ മതിയെന്നു നാഷണല്‍ എമര്‍ജന്‍ജി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നിര്‍ദേശിച്ചു.
വാക്സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാ വിലക്കുമായി യു.എ.ഇ.
