റിപ്പോര്ട്ട്ആലപ്പുഴ: മദ്യനിരോധനം December 30, 2021December 30, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യഷാപ്പുകളും ജനുവരി 19, 20, 26, 27 തീയതികളിൽ അടച്ചിടുന്നതിന് ജില്ലാ കളക്ടർ ഉത്തരവായി. Share