തിരുവനന്തപുരം: സദ്ഭരണ സൂചികയില്‍ മികച്ച അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചികയിലാണ് കേരളം അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. വാണിജ്യവ്യവസായ മേഖലയിലും കൃത്യമായ മുന്നേറ്റം കേരളം രേഖപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. വാണിജ്യ-വ്യവസായ മേഖലയില്‍ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയ കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ഇംപ്ലിമെന്റേഷന്‍ സ്‌കോര്‍ 44.82 ല്‍ നിന്ന് 85.00 ആയി ഉയര്‍ത്തി.
പഞ്ചാബിന് പുറമെ കേരളം മാത്രമാണ് ഈ സ്‌കോര്‍ മെച്ചപ്പെടുത്തിയത്. വ്യവസായ മേഖലയുടെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2019-ല്‍ 1.00 ആയിരുന്നത് 2021-ല്‍ 7.91 ആയി ഉയര്‍ന്നു.
വ്യാവസായിക മേഖലയുടെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് 2019ല്‍ 1.00 ആയിരുന്നിടത്ത് നിന്ന് 2021ല്‍ 7.91 ആയി ഉയരുകയും മനുഷ്യവിഭവശേഷി വികസനം, നൈപുണ്യ പരിശീലനം, തൊഴില്‍ ലഭ്യതാ അനുപാതം എന്നിവയിലും കേരളം സ്‌കോര്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
സദ്ഭരണ സൂചികയില്‍ മികച്ച അഞ്ചു സംസ്ഥാനങ്ങളില്‍ കേരളവും. കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചിക (ഗുഡ് ഗവേണന്‍സ് ഇന്‍ഡക്സ്- ജിജിഐ) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയില്‍ കേരളം അഞ്ചാം സ്ഥാനം നേടി.

