‘ശ്രീനാരായണ ഭക്തനായ കേശവൻ വൈദ്യർ ‘പുസ്തകം ശിവഗിരിയിൽ പ്രകാശനം ചെയ്തു

ശിവഗിരി: ഉഷാദേവി മാരായിൽ എഴുതിയ ‘ശ്രീനാരായണ ഭക്തനായ കേശവൻ വൈദ്യർ ‘ എന്ന പുസ്തകത്തിന്റെ പ്രകാശന കർമം ശിവഗിരിയിൽ നടന്നു.

ശിവഗിരി തീർത്ഥാടന സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ശിവഗിരി ധർമ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ വർക്കല നാരായണ ഗുരുകുലം പ്രതിനിധി മുക്താനന്ദ യതി സ്വാമികൾക്ക് നൽകി പ്രകാശന കർമം നിർവഹിച്ചു.

തൃശ്ശൂർ ക്രിയാറ്റിഫ് പബ്ലിഷേഴ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →