വയനാട്: ടെണ്ടര്‍ ക്ഷണിച്ചു

വയനാട്: കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ എക്സിക്യൂട്ടീവ് റിവോള്‍വിംഗ് ചെയര്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജനുവരി 17 ന് വൈകീട്ട് 4.30 ന് മുമ്പായി എന്‍.എം.എസ്.എം ഗവ. കോളേജ്, കല്‍പ്പറ്റ, പുഴമുടി പി.ഒ എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04936 204569.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →