വയനാട്: ടെണ്ടര്‍ ക്ഷണിച്ചു

December 29, 2021

വയനാട്: കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ എക്സിക്യൂട്ടീവ് റിവോള്‍വിംഗ് ചെയര്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജനുവരി 17 ന് വൈകീട്ട് 4.30 ന് മുമ്പായി എന്‍.എം.എസ്.എം ഗവ. കോളേജ്, കല്‍പ്പറ്റ, പുഴമുടി പി.ഒ …