കോഴിക്കോട്: ഇ- ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട്: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ – ടെണ്ടറുകള്‍ ക്ഷണിച്ചു.  ഇ-ടെണ്ടര്‍ വെബ്സൈറ്റില്‍ ലഭ്യമാകുന്ന തീയ്യതി ഡിസംബര്‍ 30 ന് വൈകീട്ട് അഞ്ച് മുതല്‍.  ഇ-ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ e-tenderskerala.gov.in  ല്‍ ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →