കോഴിക്കോട്: യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവ് – വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം

 കോഴിക്കോട് യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവിലേക്ക് ബിരുദധാരികളും മേജര്‍, ലെഫ്റ്റനന്റ് കേണല്‍, കേണല്‍  റാങ്കിലോ തത്തുല്യ റാങ്കിലോ ഉള്ളവരുമായ വിമുക്ത ഭടന്മാരില്‍ നിന്നും ഡിസംബര്‍ 31നകം അപേക്ഷ ക്ഷണിച്ചു.  പ്രായപരിധി- 2021 ഏപ്രില്‍ ഒന്നിന് 62 വയസ്സ് തികയരുത്.  നിയമനം മൂന്നു വര്‍ഷത്തേക്ക് തല്‍ക്കാലികമായിരിക്കും. 12,000 രൂപ മാസവേതനത്തിനു പുറമെ സൗജന്യ താമസ സൗകര്യം അനുവദിക്കുമെന്ന്  ജില്ലാസൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :   0495 2771881.

Share
അഭിപ്രായം എഴുതാം