ഐഎസ്‌ആർഒയുടെ സ്പേഡകസ് ദൗത്യം വിജയകരം

.ഹരിക്കോട്ട (ആന്ധ്രപ്രദേശ്): ഭാവിയിലെ ബഹികാരാശ ദൗത്യങ്ങളില്‍ സുപ്രധാനമെന്നു കരുതുന്ന, രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഐഎസ്‌ആർഒയുടെ സ്പേഡകസ് ദൗത്യം വിജയകരം.പിഎസ്‌എല്‍വി സി 60 സ്പേഡെക്സ് ദൗത്യത്തിലെ രണ്ട് ഉപഗ്രഹങ്ങളും കൃത്യമായി വേർപെട്ട് ലക്ഷ്യമിട്ടിരുന്ന ഭ്രമണപഥത്തില്‍ എത്തിയതായി ദൗത്യത്തിന്‍റെ തലവൻ എം. ജയകുമാർ അറിയിച്ചു. …

ഐഎസ്‌ആർഒയുടെ സ്പേഡകസ് ദൗത്യം വിജയകരം Read More

കൊമേഴ്സ്യൽ അപ്രന്റീസ്; വോക് ഇൻ ഇന്റർവ്യൂ 30ന്

കോട്ടയം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്സ്യൽ അപ്രന്റീസിനെ തിരഞ്ഞെടുക്കുന്നതിന് വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ./പി.ജി.ഡി.സി.എ) ഉള്ളവർക്ക്് അപേക്ഷിക്കാം. പ്രായം: 19-26 വയസ്. പ്രതിമാസ സ്‌റ്റൈഫന്റ് 9000 രൂപ. …

കൊമേഴ്സ്യൽ അപ്രന്റീസ്; വോക് ഇൻ ഇന്റർവ്യൂ 30ന് Read More

കേരളത്തില്‍ 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍; അതീവ ജാഗ്രതയില്‍ സംസ്ഥാനം

തിരുവനന്തപുരം: കേരളത്തില്‍ 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 107 ആയി. ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. എറണാകുളത്ത് 12 പേര്‍ക്കും കൊല്ലത്ത് 10 പേര്‍ക്കും തിരുവനന്തപുരത്ത് 8 പേര്‍ക്കും …

കേരളത്തില്‍ 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍; അതീവ ജാഗ്രതയില്‍ സംസ്ഥാനം Read More

കോഴിക്കോട്: ഇ- ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട്: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ – ടെണ്ടറുകള്‍ ക്ഷണിച്ചു.  ഇ-ടെണ്ടര്‍ വെബ്സൈറ്റില്‍ ലഭ്യമാകുന്ന തീയ്യതി ഡിസംബര്‍ 30 ന് വൈകീട്ട് അഞ്ച് മുതല്‍.  ഇ-ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ …

കോഴിക്കോട്: ഇ- ടെണ്ടര്‍ ക്ഷണിച്ചു Read More

എറണാകുളം: കടല്‍ സുരക്ഷാ സ്‌ക്വാഡുകളുടെ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാസംവിധാനങ്ങളും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചു പരിശീലനം നല്‍കും. …

എറണാകുളം: കടല്‍ സുരക്ഷാ സ്‌ക്വാഡുകളുടെ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു Read More

കേരളോത്സവം 2021: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.keralotsavam.com  എന്ന ലിങ്കിലൂടെ മത്സരാർത്ഥികൾക്കും ക്ലബ്ബുകൾക്കും രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. ഡിസംബർ 30 ആണ് അവസാന തീയതി.

കേരളോത്സവം 2021: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു Read More