കോഴിക്കോട്: തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ് നടത്തി
കോഴിക്കോട്: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് നടത്തിവരുന്ന ബ്ലോക്ക് തല സിറ്റിങ്ങുകളുടെ ഭാഗമായി പന്തലായനി ബ്ലോക്കില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ വി.പി.സുകുമാരന്‍ സിറ്റിങ് നടത്തി. വിവിധ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട …