അറിയിപ്പുകള്കോഴിക്കോട്: ഭൂമി ലേലം 5ന് December 28, 2021December 28, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കോഴിക്കോട്: രാരോത്ത് വില്ലേജില്‍ രാരോത്ത് ദേശത്ത് റീ.സ 16/1 ല്‍പ്പെട്ട 1.33 സെന്റ് ഭൂമി 2022 ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് രാരോത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു. Share