ന്യൂ ഡല്‍ഹി ; നിലപാടുകളില്‍ വെളളം ചേര്‍ക്കാത്ത നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍. പരിസ്ഥിതി വിഷയങ്ങളിലുള്‍പ്പെടെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയായിരുന്നു പി ടി തോമസ് . കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.