റിപ്പോര്‍ട്ട്
പാലാ: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ സ്മരണയ്ക്കായി പാലായിലെ കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഏര്‍പ്പെടുത്തിയ, ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരത്തിന് കൊല്ലം എം.പി: എന്‍.കെ. പ്രേമചന്ദ്രന്‍ അര്‍ഹനായതായി ഗാന്ധിദര്‍ശന്‍ വേദി കോ-ഓര്‍ഡിനേറ്റര്‍...
റിപ്പോര്‍ട്ട്
കൊച്ചി: കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ. 2022 ഏപ്രിൽ 29ന്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എം.എൽ.എ പി. ടി തോമസിനെ അനുസ്മരിച്ച് നിയമസഭ. ശരികളിൽ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച സാമാജികനായിരുന്നു പി.ടി തോമസെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ശരിയെന്നു തോന്നുന്ന നിലപാടുകളായിരുന്നു പി.ടി തോമസ് എന്നും...
റിപ്പോര്‍ട്ട്
ഇടുക്കി: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പി.ടി. തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇടുക്കി രൂപത. ഇടുക്കി രൂപതയുടെ മുഖ്യവികാരിയായ ജനറല്‍ മോണ്‍. ജോസ് പ്ലാച്ചിക്കലാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. പ്രധാനമായും മൂന്ന്...
റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി ; നിലപാടുകളില്‍ വെളളം ചേര്‍ക്കാത്ത നേതാവിനെയാണ്‌ കേരളത്തിന്‌ നഷ്ടമായതെന്ന്‌ കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍. പരിസ്ഥിതി വിഷയങ്ങളിലുള്‍പ്പെടെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയായിരുന്നു പി ടി തോമസ്‌ . കുടുംബത്തിന്റെയും...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്....
റിപ്പോര്‍ട്ട്
വെല്ലൂർ: കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
റിപ്പോര്‍ട്ട്
തിരുവന്തപുരം: നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍ പേഴ്‌സണുമായ കെ.പി.എ.സി. ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പി.ടി. തോമസ്. കെ.പി.എ.സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു...
റിപ്പോര്‍ട്ട്
ദില്ലി. കൊടിക്കുന്നില്‍ സുരേഷ്‌, പിടി തോമസ്‌, ടി.സിദ്ദിഖ്‌ എന്നിവരെ കെപിസിസി പ്രസിഡന്റുമാരായി നിയോഗിച്ചു. അതേസമയം കെവി തോമസിനെ വര്‍ക്കിംഗ്‌ പ്രസിഡന്റ് സ്ഥാനത്തുനിന്ന്‌ മാറ്റി. കെപിസിസി പ്രസിഡന്റായി കൊടുിക്കുന്നില്‍ സുരേഷിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ കെ.സുധാകരന്‍ ആസ്ഥാനത്ത്‌...
റിപ്പോര്‍ട്ട്
കൊച്ചി: കിറ്റക്‌സിന്റെ ട്വന്റി 20 പാര്‍ട്ടി എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് കാരണം സി.പി.ഐ.എമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ്. ട്വന്റി 20 മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ആയുധമാണെന്നും പി.ടി....
റിപ്പോര്‍ട്ട്
കൊച്ചി: കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളില്‍ പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് വകുപ്പ് ഉത്തരവിട്ടു. ഇടപ്പള്ളി ഭൂമി വിഷയത്തിലെ കള്ളപ്പണ ഇടപാട് വിവാദത്തിലാണ് അന്വേഷണം. എറണാകുളം റേഞ്ച് എസ്.പിയുടെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: പി.ടി.തോമസിനെ ക്രൂശിക്കാന്‍ ചിലർ ശ്രമിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി . കക്ഷി രാഷ്ട്രീയം മറന്ന് സഹായിക്കാന്‍ ചെന്നതിനാണ് ക്രൂശിക്കാന്‍ ശ്രമിക്കുന്നതെന്ന് ഉമ്മന്‍‌ചാണ്ടി കുറ്റപ്പെടുത്തി. എറണാകുളത്ത് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ 88 ലക്ഷം രൂപയുടെ കള്ളപ്പണം...