പാലക്കാട്: പച്ചക്കറികളിലെ പരിസ്ഥിതി സൗഹാര്‍ദ്ദ കൃഷി രീതിയില്‍ പരിശീലനം

പാലക്കാട്: പട്ടാമ്പിയിലെ പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഡിസംബര്‍ 23 ന് ‘പച്ചക്കറികളിലെ പരിസ്ഥിതി സൗഹാര്‍ദ്ദ കൃഷി രീതി’ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ 6282937809 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →