പാലക്കാട്| പാലക്കാട് കൈക്കൂലിക്കേസില്‍ ജി എസ് ടി എന്‍ഫോഴ്‌സ് സ്‌ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. വ്യാപകമായ കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് ഇവരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ...
പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ക്ക​ട​ത്ത് മ​ഠ​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് മ​രി​ച്ച​ത്. ഡിസംബർ 6 ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു....
പാലക്കാട്: ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കണ്ണൂ൪ പാസഞ്ച൪ ട്രെയിനിൽ യാത്ര ചെയ്തിരുന്ന പട്ടാമ്പി സ്വദേശികളായ വ്യാപാരികളിൽ നിന്നാണ് പണം തട്ടിയത്. വ്യാപാര ആവശ്യങ്ങള്‍ക്കായി സ്വർണം വിറ്റ്...
പട്ടാമ്പി : സാങ്കേതിക പുരോഗതി ആയുർവേദ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും ആയുർവേദ വിദ്യാർഥികൾക്ക് മുൻപിൽ വലിയ അവസരങ്ങൾ തുറക്കപ്പെടുകയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രാജേഷ് . പട്ടാമ്പി അഷ്ടാംഗം ആയുർവേദ ചികിത്സാലയം...
പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ കരിമ്പന കടവിലെ വെബ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ കുട്ടിയുമായി എത്തിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനോട് പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശം. .ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ വരി...
മുതുമലയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട 2.300 ഗ്രാം കഞ്ചാവുമായി ദമ്പതികൾ പിടിയിൽ പട്ടാമ്പി :മുതുതല തെക്കുമല റോഡിൽ കോഴിഫാമിലെ ജീവനക്കാരായ പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികളിൽ നിന്നും 2. 300 കിലോഗ്രാം കഞ്ചാവ് പിടികൂടി.പട്ടാമ്പി എക്സൈസ്...
പട്ടാമ്പി : പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരിയിൽ വ്യാപക മോഷണശ്രമം. ആറു വീടുകളിൽ കുത്തിത്തുറന്ന് മോഷണം നടത്തി. ഒരു ബൈക്ക് കവർന്നു. നാടിനെ അമ്പരപ്പിച്ച മോഷണത്തിൽ നടുങ്ങി പരിസരവാസികൾ. തലക്കശ്ശേരി ഖാജ നഗറിൽ നാലു വീടുകളിലാണ്...
പട്ടാമ്പി: മാധ്യമങ്ങളിൽ രാജി വാർത്ത വന്ന സാഹചര്യത്തിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎയോട് വിശദീകരണം ചോദിക്കാൻ സിപിഐജില്ലാ കൗൺസിൽ തീരുമാനം. പട്ടാമ്പി എംഎൽഎയായ മുഹ്‌സിന്റെ രാജിക്കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് നേതൃത്വം അറിയിച്ചു. ജില്ലാ കൗൺസിലിൽ നിന്നുളള...
സിപിഐ നേതൃത്വത്തോട് ഇടഞ്ഞ് എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു. സിപിഐയിലെ വിഭാഗീയതയെ തുടർന്നാണ് രാജി. വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്‌സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. മുഹ്‌സിന്റെ രാജിക്കത്ത്...
പാലക്കാട്: പട്ടാമ്പിയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലീ​ഗ് പ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കൊപ്പത്ത് ഇന്നലെ വൈകീട്ടാണ് സംഘപരിവാർ സംഘടനകൾ കൊലവിളി മുദ്രാവാക്യം വിളിച്ചത്. യൂത്ത് ലീ​ഗ് പട്ടാമ്പി...
പട്ടാമ്പി : പാലക്കാട് പട്ടാമ്പിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. അന്തരിച്ച മുൻ എം എൽ എ എം ചന്ദ്രന്റെ ആനക്കരയിലെ വീട് സന്ദർശിച്ച് പട്ടാമ്പിയിലൂടെ മടങ്ങുന്നതിനിടെയാണ് കരിങ്കൊടി...
പട്ടാമ്പി: പട്ടാമ്പിയിൽ വാഷിംഗ് മെഷിനിൽ നിന്നും ഷോക്കറ്റ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവായ യുവാവ് മരിച്ചു. ലിബർട്ടി സ്ട്രീറ്റിൽ പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29) ആണ് മരിച്ചത്. 2023...