കൊല്ലത്ത് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം

കൊല്ലം: അഞ്ചൽ ഏരൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വിളക്കുപാറ സ്വദേശിനി സുനിത (37)യെയാണ് ഭർത്താവ് ശ്യാംകുമാർ കൊലപ്പെടുത്തിയത്.

പ്രതിയെ ഏരൂർ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →