പാലക്കാട്: ഗതാഗത നിയന്ത്രണം

പാലക്കാട്: ഒഴലപ്പതി ജംഗ്ഷന്‍ ഭാഗത്ത് ഡിസംബര്‍ 18, ഡിസംബര്‍ 19 തീയതികളില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 18ന് വേലന്താവളത്ത് നിന്നും കുപ്പാണ്ട കൗണ്ടന്നൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ മേനോന്‍പാറ -ഒഴലപ്പതി റോഡിലൂടെ പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് കൊഴിഞ്ഞാമ്പാറ നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഡിസംബര്‍ 19 ന് ഒഴലപ്പതിയില്‍ നിന്നും കുപ്പാണ്ട- കൗണ്ടന്നൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ സമീപത്തെ പഞ്ചായത്ത് റോഡിലൂടെയും പോകേണ്ടതാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →