റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ സീനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കേരളം യോഗ്യത നേടി

December 17, 2021 - 12:04 pm

ചെന്നൈ: എഴുപത്തിയൊന്നാമത് ദേശീയ സീനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കേരളാ ടീമുകള്‍ യോഗ്യത നേടി.ദക്ഷിണ മേഖലാ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് നടന്ന നെഹ്റു സ്റ്റേഡിയത്തില്‍ ജനുവരി 25 മുതലാണു മത്സരങ്ങള്‍. ഇന്നലെ നടന്ന ദക്ഷിണ മേഖലാ മത്സരങ്ങളില്‍ ജയിച്ചതോടെയാണു കേരളത്തിനു മുന്നേറ്റം സാധ്യമായത്. വനിതാ വിഭാഗത്തില്‍ കേരളം 79-31 ന് ആന്ധ്രാപ്രദേശിനെയും പുരുഷ വിഭാഗത്തില്‍ തെലങ്കാനയെയും 76-50 നെയും തോല്‍പ്പിച്ചു. വനിതകളില്‍ ചിപ്പി മാത്യു 16 പോയിന്റുമായും അക്ഷയ ഫിലിപ്പ് 14 പോയിന്റുമായും മികച്ചുനിന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *