റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; സംയുക്ത സൈനിക മേധാവി വിപിൻ റാവത്ത് ഉൾപ്പടെ പതിനാല് പേർ ഹെലിക്കോപ്റ്ററിൽ
December 8, 2021 - 2:12 pm
ഊട്ടി: തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. മദ്രാസ് റെജിമെന്റിലെ പരിശീലന പറക്കലിനിടെയാണ് അപകടം.
സംയുക്ത സൈനിക മേധാവി വിപിൻ റാവത്ത് ഉൾപ്പടെ പതിനാല് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. നാല് മൃതദേഹങ്ങൾ കണ്ടെടുത്തു.