ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; സംയുക്ത സൈനിക മേധാവി വിപിൻ റാവത്ത് ഉൾപ്പടെ പതിനാല് പേർ ഹെലിക്കോപ്റ്ററിൽ

ഊട്ടി: തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. മദ്രാസ് റെജിമെന്റിലെ പരിശീലന പറക്കലിനിടെയാണ് അപകടം.
സംയുക്ത സൈനിക മേധാവി വിപിൻ റാവത്ത് ഉൾപ്പടെ പതിനാല് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. നാല് മൃതദേഹങ്ങൾ കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →