കോഴിക്കോട്: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ സ്റ്റൈപ്പന്റോടെ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ട്രെയിനികളെയും അക്കൗണ്ടന്റ് ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനു https://www.keralatourism.org/responsible-tourism/അല്ലെങ്കില്‍ ‘https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108’ എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 23  വൈകീട്ട്  അഞ്ച് മണി. ഫോണ്‍ : 0471-2334749.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →