മോൻസൻ പുരാവസ്തു തട്ടിപ്പ് കേസ്: പരാതിക്കാർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

കൊച്ചി : മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യാക്കൂബിനാണ് ഇഡി നോട്ടീസ് അയച്ചത്. ഡിസംബർ 1 ന് ഹാജരാകാൻ കഴിയില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. അതിനിടെ കേസിൽ ഇഡി ആവശ്യപ്പെട്ട അന്വേഷണ വിവരങ്ങൾ ഒരു മാസം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് കൈമാറിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →