ആലപ്പുഴ: ഒമിക്രോൺ ഭീഷണി സർക്കാർ ഗൗരവത്തിലാണ് കാണുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കൊവിഡ് പ്രോട്ടോക്കോളനുസരിച്ച് നാടകം നടത്താമെന്നും ,സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുന്നത് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ ഭീഷണി സർക്കാർ ഗൗരവത്തിലാണ് കാണുന്നതെന്ന് മന്ത്രി സജി ചെറിയാൻ
