രഞ്ജിത്തിനെതിരെ നടപടിയെടുക്കും: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. പരാതിക്കാരെ വിളിച്ചു …

രഞ്ജിത്തിനെതിരെ നടപടിയെടുക്കും: മന്ത്രി സജി ചെറിയാൻ Read More

പുനർഗേഹം പദ്ധതിയിൽ 5534 കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കുവാൻ കഴിഞ്ഞതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.;

തിരുവനന്തപുരം: തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ അധിവസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിക്കായി സർക്കാർ നീക്കി വച്ചിരിക്കുന്നത് 2,450 കോടി രൂപ. പുനർഗേഹം പദ്ധതിയിലൂടെ ഇതുവരെ 5,534 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുവാൻ കഴിഞ്ഞതായി …

പുനർഗേഹം പദ്ധതിയിൽ 5534 കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കുവാൻ കഴിഞ്ഞതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.; Read More

വിവാദങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശമില്ല’; നിലപാട് വ്യക്തമാക്കി രഞ്ജിത്ത്

ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഒട്ടനവധി വിവാദങ്ങളാണ് ഉയർന്ന് വന്ന് കൊണ്ടിരിക്കുന്നത്. അവാര്‍ഡ് നിര്‍ണയത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ ബോധപൂര്‍വ്വം തഴഞ്ഞെന്ന് അരോപിച്ച് രഞ്ജിത്തിനെതിരെ സംവിധയകൻ വിനയന്‍ രംഗത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് …

വിവാദങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശമില്ല’; നിലപാട് വ്യക്തമാക്കി രഞ്ജിത്ത് Read More

ബിജെപിക്ക് വിടുപണി ചെയ്യുന്നു; സജി ചെറിയാനെതിരെ വി ടി ബല്‍റാം

കൊച്ചി: ഇന്ത്യയില്‍ മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം ഘട്ടം ഘട്ടമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. സെന്‍സിറ്റീവായ വിഷയങ്ങളില്‍ ഇന്‍സെന്‍സിറ്റീവായി പ്രതികരിച്ച് കേരളത്തിലെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം കലക്കാനാണ് സിപിഐഎം നേതാക്കള്‍ ശ്രമിക്കുന്നതെന്ന് വി ടി …

ബിജെപിക്ക് വിടുപണി ചെയ്യുന്നു; സജി ചെറിയാനെതിരെ വി ടി ബല്‍റാം Read More

ബാങ്ക് വിളി പരാമർശം; തനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്; മാന്യ സഹോദരങ്ങൾ തെറ്റിദ്ധാരണ മാറ്റണമെന്ന് മന്ത്രി സജി ചെറിയാൻ.

2023 ഓ​ഗസ്റ്റ് 6 ന് നടത്തിയ പ്രസംഗത്തിലെ ബാങ്ക് വിളി പരാമർശം ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. സൗദി അറേബ്യ സന്ദർശനത്തിനിടെ ബാങ്ക് വിളി കേട്ടില്ല എന്ന പരാമർശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. …

ബാങ്ക് വിളി പരാമർശം; തനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്; മാന്യ സഹോദരങ്ങൾ തെറ്റിദ്ധാരണ മാറ്റണമെന്ന് മന്ത്രി സജി ചെറിയാൻ. Read More

അവാർഡ് വിവാദത്തിലെ നിർണായക ശബ്ദസന്ദേശം പുറത്ത്

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിലെ നിർണായക ശബ്ദസന്ദേശം പുറത്ത്. പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെടൽ നടത്തി എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തെത്തിയിരിക്കുന്നത്.വിനയന്റെ 19-ാം നൂറ്റാണ്ട് എന്ന ചിത്രത്തിന് മൂന്ന് …

അവാർഡ് വിവാദത്തിലെ നിർണായക ശബ്ദസന്ദേശം പുറത്ത് Read More

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം : സിപിഐഎമ്മും സിപിഐയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല; രഞ്ജിത്തും വിനയനും പാർട്ടിക്കും മുന്നണിക്കും വേണ്ടപ്പെട്ടവർ: മന്ത്രി സജി ചെറിയാൻ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ല. വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. …

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം : സിപിഐഎമ്മും സിപിഐയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല; രഞ്ജിത്തും വിനയനും പാർട്ടിക്കും മുന്നണിക്കും വേണ്ടപ്പെട്ടവർ: മന്ത്രി സജി ചെറിയാൻ Read More

ട്രോളിങ് നിരോധനം: സൗജന്യ റേഷൻ ഉറപ്പാക്കും
സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തൃ​ശൂ​ർ: 52 ദി​വ​സ​ത്തെ ട്രോ​ളി​ങ് നി​രോ​ധ​നം ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. എ​ല്ലാ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ മേ​യ് 15 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. …

ട്രോളിങ് നിരോധനം: സൗജന്യ റേഷൻ ഉറപ്പാക്കും
സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
Read More

നിയമവും ചട്ടവും പ്രായോഗികമായി ഉപയോഗിക്കണം:  മന്ത്രി സജി ചെറിയാൻ

*ഉടൻ പരിഹരിക്കാൻ കഴിയാത്ത അപേക്ഷകളിൽ സമയ ബന്ധിതമായി തീരുമാനം: മന്ത്രി പി. പ്രസാദ് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ആലപ്പുഴ ജില്ലയിലെ അദ്യ കരുതലും കൈത്താങ്ങും അദാലത്തായ ചേർത്തല താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി …

നിയമവും ചട്ടവും പ്രായോഗികമായി ഉപയോഗിക്കണം:  മന്ത്രി സജി ചെറിയാൻ Read More

കാസർകോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തിൽ ഫിഷ് ലാൻഡിങ് സെന്റർ യാഥാർത്ഥ്യമാകുന്നു. പദ്ധതിക്കായുള്ള നടപടികൾക്ക് മത്സ്യബന്ധന, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകി.

മത്സ്യത്തൊഴിലാളികളുടെയും തീരദേശ ജനതയുടെയും വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹാരം കാണാൻ ഉദുമ നിയോജക മണ്ഡലത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധി സംഘടനാ പ്രതിനിധി യോഗതത്തിലാണ് തീരുമാനമെടുത്തത്. ഒന്നരമണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ തീരപരിപാലന നിയമം, തീരദേശ സംരക്ഷണം കടൽ ഭിത്തി, കുടിവെള്ള പ്രശ്നം,തീരദേശ …

കാസർകോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തിൽ ഫിഷ് ലാൻഡിങ് സെന്റർ യാഥാർത്ഥ്യമാകുന്നു. പദ്ധതിക്കായുള്ള നടപടികൾക്ക് മത്സ്യബന്ധന, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകി. Read More