ഇടുക്കി: അനിമേഷന്‍ കോഴ്സുകള്‍

 
 ഇടുക്കി: കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ്,  ഗ്രാഫിക്സ്  ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, ഓഡിയോ ആന്റ് വീഡിയോ എഡിറ്റിംഗ്  തുടങ്ങിയ കോഴ്സുകളിലേക്കുമുള്ള അഡ്മിഷന്‍ തുടരുന്നു.

വിശദവിവരങ്ങള്‍ക്ക്  കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തില്‍  ബന്ധപ്പെടുക. ഫോണ്‍ : 04862228281, 7560965520  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →