റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

വയനാട്: ആരോഗ്യ വകുപ്പു മന്ത്രി വെള്ളി, ശനി ജില്ലയില്‍

November 19, 2021 - 5:16 pm

വയനാട്: ദ്വിദിന സന്ദര്‍ശനത്തിനായി ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് വെള്ളിയാഴ്ച ജില്ലയിലെത്തും.  വൈകീട്ട് 5.30 ന് നല്ലൂര്‍നാട് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തുന്ന മന്ത്രി ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തും. ശനിയാഴ്ച രാവിലെ 9.30 ന് മാനന്തവാടി ഡി.എം.ഒ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വയനാട് മെഡിക്കല്‍ കോളെജ് സംബന്ധിച്ച യോഗത്തിലും 10.30 ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തിലും മന്ത്രി പങ്കെടുക്കും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *