അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയനാട്: മിനി തൊഴില്‍ മേള

November 18, 2021 - 4:52 pm

വയനാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്കായി ഡിസംബര്‍ 4 ന് മിനി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജീവനക്കാരെ ആവശ്യമുളള സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്ക് വയനാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍  04936 202534, 8547052388

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *