പൂജപ്പുര സ്റ്റേഷന്‍ പരിധിയില്‍ കിളളിയാറ്റില്‍ അജ്ഞാത മൃതദേഹം

നേമം; പൂജപ്പുര സ്റ്റേഷന്‍ പരിധിയില്‍ ചിത്രാനഗര്‍ ഭാഗത്ത്‌ കിളളിയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 2021 നവംബര്‍ 11 ന്‌ രാവിലെ 9 മണിയോടെയാണ്‌ .45 വയസ്‌ തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്‌. . മൃതദേഹത്തിന്‌ രണ്ടുദിവസത്തെ പഴക്കം വരുമെന്ന് പോലീസ്‌ പറഞ്ഞു.

പൂജപ്പുര പോലീസ്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →