കോട്ടയം: പശു കറവ പരിശീലനം: വനിതകൾക്ക് അപേക്ഷിക്കാം

കോട്ടയം: പശു കറവ തൊഴിലായി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന  20 വനിതകൾക്ക് ക്ഷീര വികസന വകുപ്പ് സൗജന്യ പരിശീലനം നൽകുന്നു. ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിന്റെ കോലാഹലമേട്ടിൽ പ്രവർത്തിക്കുന്ന ഫാമിലാണ് ആറു ദിവസത്തെ പരിശീലനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 28ന് വൈകിട്ട് അഞ്ചിനകം അടുത്തുള്ള ക്ഷീര സംഘത്തിലോ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലോ അപേക്ഷ നൽകണം.

Share
അഭിപ്രായം എഴുതാം