കേരള എൻ ജി ഒ യൂണിയൻ കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുചികരണം നടത്തി

കട്ടപ്പന : കോവിഡ് മഹാവ്യാധിയേത്തുടർന്ന് അടച്ചിട്ടിരുന്ന പൊതു വിദ്യാലങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനുളള സർക്കാർ തീരുമാനതീരുമാനത്തെ തുടർന്ന് കേരള എൻ ജി ഒ യൂണിയൻ കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശുചികരിച്ചു. കട്ടപ്പന ​ഗവ.ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ശുചീകരണത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട​സ്ട്രസ് രാജി ടീച്ചർ നിർവഹിച്ചു.

കേരള എൻ ജി.ഒ യുണിയൻ ജില്ലാ ട്രഷരർ കെ.സി. സജിവൻ, ഏരിയ പ്രസിഡന്റ് മഞ്ജു ഷേൺ കുമാർ, ഏരിയ സെക്രട്ടറി മു ജിബ് റഹ്മാൻ , ജില്ലാ കൺസിൽ അംഗം സുഭാഷ് ചന്ദൻ, മഞ്ചു പി ജി,വൈസ് പ്രസിഡന്റ് ഷമിത മോൾ ,പുഷപ്പമ്മ എസ്, ജോ സെക്രട്ടറി എൻ, ആർ അംബിക , സിബിച്ചൻ പി.ബി കമ്മിറ്റി അംഗങ്ങളായ അജയ് മോൻ ,ഷാനു മോൻ. അനിൽകുമാർ .സനിഷ് ,ബിജിൻ സോമരാജൻ എന്നിവർ നേതൃത്വം നൽകി . 2021 ഒക്ടോബർ 2 ന് കേരള എൻ ജീ ഒ യൂണിയന്റെ നേത്യത്വത്തിൽ കട്ടപ്പന ഗവ കോളേജ് ശുചികരണം നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →