തിരുവനന്തപുരം: 2021-2022 സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ ഗ്യാരണ്ടി കമ്മിഷൻ ഇനത്തിൽ സർക്കാരിന് നൽകാനുള്ള രണ്ടാം ഗഡു തുകയായ 48,09,74,394 രൂപയുടെ ചെക്ക് 26ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഉച്ചയ്ക്ക് 12 മണിക്ക് കൈമാറും. കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലിന് ചെക്ക് കൈമാറും.
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ഗ്യാരണ്ടി കമ്മിഷൻ ഇനത്തിൽ 48.10 കോടി രൂപ സർക്കാരിന് കൈമാറും
