തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ഗ്യാരണ്ടി കമ്മിഷൻ ഇനത്തിൽ 48.10 കോടി രൂപ സർക്കാരിന് കൈമാറും

October 23, 2021

തിരുവനന്തപുരം: 2021-2022 സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ ഗ്യാരണ്ടി കമ്മിഷൻ ഇനത്തിൽ സർക്കാരിന് നൽകാനുള്ള രണ്ടാം ഗഡു തുകയായ 48,09,74,394 രൂപയുടെ ചെക്ക് 26ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഉച്ചയ്ക്ക് 12 മണിക്ക് കൈമാറും. കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് …