തിരുവനന്തപുരം: ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഒക്ടോബര്‍ 20 മുതല്‍ 22 വരെ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: ജില്ലയില്‍ ഒക്ടോബര്‍ 20 ബുധനാഴ്ച മുതല്‍ ഒക്ടോബര്‍ 22 വെള്ളിയാഴ്ച വരെ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുന്‍നിര്‍ത്തി മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →