വര്‍ക്കലയില്‍ മാലിന്യത്തിനിടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

വർക്കല: വര്‍ക്കലയില്‍ മാലിന്യത്തിനിടയില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്കല ഹെലിപാഡിന് സമീപമുള്ള മാലിന്യത്തിനിടയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചവറുകള്‍ തീപിടിച്ചത് അണച്ചപ്പോഴായിരുന്നു മൃതദേഹം ശ്രദ്ധയില്‍പെട്ടത്. മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →