ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില കൂട്ടി

തിരുവനന്തപുരം: പാചക വാതക വില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപയാണ് വർദ്ധിപ്പിച്ചത്. കൊച്ചിയിൽ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില. ഈ വർഷം ഗാർഹിക സിലിണ്ടറിന് 205 രൂപ 50 പൈസയാണ് കൂട്ടിയത്. വാണിജ്യ പാചക വാതക വിലയിൽ മാറ്റമില്ല. 1728 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഈ വർഷം 409 രൂപയാണ് വർദ്ധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →