തിരുവനന്തപുരം: അറിയിപ്പ്

തിരുവനന്തപുരം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2021 – 22  വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനായുളള അപേക്ഷ സെപ്റ്റംബര്‍ 29 മുതല്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ അറിയിച്ചു. അപേക്ഷ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസില്‍ നിന്നും കൈപ്പറ്റണം.  വിശദവിവരങ്ങള്‍ക്ക് 0471- 2325582, 8330010855.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →