ആലപ്പുഴ: കൃഷിയിടങ്ങളിൽ സബ്‌സിഡിയോടെ ജലസേചന സംവിധാനം ഒരുക്കാം

ആലപ്പുഴ: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിലൂടെ കൃഷിയിടങ്ങളിൽ സബ്‌സിഡിയോടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന്  അപേക്ഷിക്കാം.

ഈ പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലർ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാന്‍ കർഷകർക്ക് അവസരം ലഭിക്കും.വിശദവിവരങ്ങൾക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷി ഭവനുമായോ ബന്ധപ്പെടണം. ഫോൺ: 0477 2266084

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →